പീഡന ആരോപണം: വിന്‍സെന്റ് എംഎല്‍എ രാജിവെച്ചേക്കും

8 hours ago
വൈദ്യ പരിശോധനയില്‍ പീഡനം നടന്നതായി വ്യക്തമായാല്‍ എംഎല്‍എയുടെ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടി ഉണ്ടായേക്കും. Published: Jul 21, 2017, 05:28 PM IST. T- T T+. m vincent mla. X. തിരുവനന്തപുരം: വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ആരോപണ ...എംഎല്‍എ വിന്‍സെന്റ് കുടുങ്ങും? വീട്ടമ്മയെ ചതിച്ചു, ചോദ്യം ചെയ്യും, അറസ്റ്റിന് സാധ്യത?പീഡന ആരോപണം: വിന്‍സെന്റ് എംഎല്‍എ രാജിവച്ചേക്കുംവീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി; എം വിന്‍സന്റ് എംഎല്‍എയെ ചോദ്യം ...

വധഭീഷണി: ദീപ നിശാന്തി​െന്‍റ പരാതിയില്‍ കേസെടുത്തു

3 hours ago
തൃ​ശൂ​ര്‍: 'കാ​വി​പ്പ​ട', 'ഒൗ​ട്ട്​​സ്​​പോ​ക്ക​ണ്‍' എ​ന്നീ സം​ഘ്​​പ​രി​വാ​ര്‍ അ​നു​കൂ​ലി​ക​ളു​ടെ ഫേ​സ്​​ബു​ക്കി​ലൂ​ടെ ത​നി​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​തി​നെ​തി​\രെ തൃ​ശൂ​ര്‍ ശ്രീ​കേ​ര​ള​വ​ര്‍​മ കോ​ള​ജി​ലെ മ​ല​യാ​ളം ...ദീപ നിശാന്തിനു സമൂഹ മാധ്യമങ്ങളില്‍ ഭീഷണി: പൊലീസ് കേസെടുത്തുസൈബര്‍ ആക്രമണം: ദീപാ നിശാന്തിന്റെ പരാതിയില്‍ പോലീസ് കേസ് എടുത്തുദീപ നിശാന്തിനെതിരെയുള്ള വധഭീഷണിയില്‍ കേസെടുത്തു

ദീപാ നിഷാന്തിനെയും കെ.പി രാമനുണ്ണിയെയും പിന്തുണച്ച് മുഖ്യമന്ത്രി പിണറായി ...

3 hours ago
തിരുവനന്തപുരം: ദീപാ നിഷാന്തിനും കെ.പി രാമനുണ്ണിക്കുമെതിരായ ഭീഷണികള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റ്. ഭീഷണിപ്പെടുത്തി ആരുടെയെങ്കിലും വായടപ്പിക്കാന്‍ നോക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ...ഭീഷണി: ദീപ നിശാന്തിനും കെ.പി. രാമനുണ്ണിക്കും മുഖ്യമന്ത്രിയുടെ പിന്തുണസാംസ്​കാരിക നായകര്‍ക്കെതിരായ വധഭീഷണി അംഗീകരിക്കില്ല- പിണറായിരാമനുണ്ണിക്കെതിരായ ഭീഷണി: ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

മതം മാറിയില്ലെങ്കില്‍ കൈവെട്ടുമെന്ന് കെ. പി രാമനുണ്ണിക്ക് ഭീഷണി

8 hours ago
ഇസ്ലാം മതത്തെ വിമര്‍ശിച്ച് ലേഖനങ്ങള്‍ എഴുതിയെന്നാരോപിച്ചാണ് രാമനുണ്ണിയ്ക്ക് ഭീഷണിക്കത്ത് എഴുതിയിരിക്കുന്നത്. Published: Jul 21, 2017, 03:48 PM IST. T- T T+. kp ramanunni. X. കൊച്ചി: മതം മാറിയില്ലെങ്കില്‍ കൈ വെട്ടുമെന്ന് എഴുത്തുകാരന്‍ കെ.കെ.പി രാമനുണ്ണിക്കും ദീപ നിശാന്തിനുമെതിരായ ഭീഷണികളെ കുറിച്ച് ഗൗരവത്തോടെ ...മതം മാറിയില്ലെങ്കില്‍ കൈവെട്ടും: എഴുത്തുകാരന്‍ കെ.പി രാമനുണ്ണിക്ക് ഭീഷണിക്കത്ത്മതം മാറിയില്ലെങ്കില്‍ വധിക്കും; സാഹിത്യകാരന്‍ കെ.പി.രാമനുണ്ണിക്കു ഭീഷണി

19000 കോടിയുടെ കള്ളപ്പണം കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാര്‍

6 hours ago
ന്യൂഡല്‍ഹി: ആദായ നികുതി വകുപ്പ് പത്തൊമ്പതിനായിരം കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാര്‍. സ്വിസ് ബാങ്കുകളിലെ അക്കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള ആക്കൗണ്ടുകളിലാണ് കള്ളപ്പണ നിക്ഷേപം ...ഇന്ത്യക്കാരുടെ 19000 കോടിയുടെ വിദേശ കള്ളപ്പണ നിക്ഷേപം കണ്ടെത്തി: കേന്ദ്രംകള്ളപ്പണവേട്ട: 19000 കോടി രൂപ കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാര്‍

മെഡിക്കല്‍ കോഴ: എം.ടി. രമേശിനെ കുടുക്കാന്‍ ശ്രമിച്ചെന്ന് ആര്‍.എസ്. വിനോദ്

6 hours ago
മെഡിക്കല്‍ കോളജിനു കേന്ദ്ര മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം ലഭിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി. രമേശിനെ കുടുക്കാന്‍ ശ്രമിച്ചെന്ന് ബിജെപി പുറത്താക്കിയ നേതാവ് ആര്‍.എസ്. വിനോദ്. രമേശിന്റെ പേരുപറയാന്‍ ...മെഡിക്കല്‍ കോഴ: വിജിലന്‍സ് അന്വേഷണം തുടങ്ങി, എം.ടി രമേശ് അമിത് ഷായെ കാണുംമെഡിക്കല്‍ കോളേജ് വിവാദം: എം.ടി. രമേശ് പരാതി നല്‍കി ; കരുതിക്കൂട്ടി തേജോവധം ...എം.ടി രമേശിന് പങ്കില്ല; പ്രാദേശിക നേതാക്കള്‍ കോഴ വാങ്ങിയെന്ന് അന്വേഷണ കമ്മിഷന്‍

എത്ര തിരക്കുണ്ടെങ്കിലും ടോള്‍ നല്‍കിയേ തീരൂവെന്ന് വിജ്ഞാപനം

6 hours ago
അഞ്ച് വാഹനങ്ങളില്‍ കൂടുതല്‍ ഒരു ട്രാക്കില്‍ ഉണ്ടെങ്കിലും തുറന്ന് വിടണമെന്ന് നിയമമില്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. Published: Jul 21, 2017, 08:08 PM IST. T- T T+. paliyekkara toll. X. ന്യൂഡല്‍ഹി: ടോള്‍ കമ്പനിക്ക് അനുകൂലമായി വിജ്ഞാപനമിറക്കി ദേശീയ ...എത്ര തിരക്കുണ്ടെങ്കിലും ടോള്‍ നല്‍കണമെന്ന് ദേശീയപാതാ അതോറിറ്റിതിരക്കുണ്ടെങ്കില്‍ ടോള്‍ വേണ്ട എന്നത് തെറ്റിദ്ധാരണ: ദേശീയപാത അതോറിറ്റി'തിരക്കുണ്ടെലും ടോള്‍ അടച്ചിട്ട് പോയാല്‍ മതി'; ടോള്‍ കമ്പനിക്ക് അനൂകൂലമായി ദേശീയ പാത ...

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്‍റ് പിടിയില്‍

37 minutes ago
ആ​ലു​വ: സ്ഥ​ലം പോ​ക്കു​വ​ര​വ് ചെ​യ്യു​ന്ന​തി​നാ​യി 6500 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ചൂ​ര്‍​ണി​ക്ക​ര വി​ല്ലേ​ജ് ഫീ​ല്‍​ഡ് അ​സി​സ്റ്റ​ന്‍റ് ടി.​ബി. അ​നി​ല്‍​കു​മാ​ര്‍ വി​ജി​ല​ന്‍​സി​ന്‍റെ പി​ടി​യി​ലാ​യി. ഇ​ന്ന​ലെ ...കൈക്കൂലി വാങ്ങുമ്പോള്‍ വില്ലേജ് അസിസ്റ്റന്റിനെ വിജിലന്‍സ് ഓടിച്ചുപിടിച്ചുകൈക്കൂലി വാങ്ങിയ അസി. വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍പോക്കുവരവിന് കൈക്കൂലി:നടുറോഡില്‍ വില്ലേജ് അസി. വിജിലന്‍സ് പിടിയില്‍

കര്‍ക്കിടക വാവ്: തൃക്കണ്ണാട് വിപുലമായ ഒരുക്കങ്ങള്‍

9 hours ago
ഉദുമ: ദക്ഷിണ കാശിയെന്നറിയപ്പെടുന്ന തൃക്കണ്ണാട് തൃയംബകേശ്വര ക്ഷേത്രത്തില്‍ കര്‍ക്കിടകവാവിന് വിപുലമായ ഒരുക്കങ്ങള്‍. ബലിതര്‍പ്പണത്തിനായി ക്ഷേത്രത്തിന് മുന്നിലുള്ള കടലോരത്ത് 20 ബലിത്തറകളാണ് ഒരുക്കിയിട്ടുള്ളത്. റസീത് നല്‍കാന്‍ 10 ...ബലി തര്‍പ്പണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായിപിതൃതര്‍പ്പണം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായിപിതൃതര്‍പ്പണത്തിന്​ ഒരുക്കം പൂര്‍ത്തിയായി

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ നശിപ്പിച്ചെന്ന് പ്രതീഷ് ചാക്കോ

14 hours ago
കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമണത്തിനിരയാക്കിയതിന് ശേഷം മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ നശിപ്പിച്ചതായി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ. തന്റെ ജൂനിയര്‍ രാജു ജോസഫിനെയാണ് ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ...

Find more trending stories and influencers in india-malyalam with our professional tool By Book Marking Us ( Ctrl+D ).